Three Asteroids Coming Towards Earth | Oneindia Malayalam

2019-10-01 708

Three asteroids coming to earth
ഇപ്പോള്‍ ശാസ്ത്രലോകം ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നത് മൂന്ന് ഛിന്ന ഗ്രഹങ്ങളെയാണ്. ഏതാണ്ട് ഒരേ സമയത്ത് ഭൂമിയ്ക്ക് നേര്‍ക്ക് പാഞ്ഞടുക്കുകയാണ് അവ. മനുഷ്യ വംശത്തിന് ഏതെങ്കിലും തരത്തില്‍ ഭീതിയുണ്ടാക്കുന്നതാകുമോ അവയുടെ ഈ യാത്ര എന്നാണ് ലോകം കാത്തിരിക്കുന്നത്. 2019 എസ്ഇബി, 2018 കെ5, 2019 എസ്ഡി8 എന്നിവയാണ് ആ മൂന്ന് ഛിന്ന ഗ്രഹങ്ങള്‍.